Who is CI sudheer who is facing allegations in Uthra and Mofia caseസിഐ സുധീര്‍ മോശമായാണ് പെരുമാറിയതെന്നും ചീത്ത വിളിച്ചെന്നുമാണ് മോഫിയ ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരിക്കുന്നത്. സിഐയ്ക്ക് എതിരെ നടപടി എടുക്കണമെന്നും കുറിപ്പിലുണ്ട്.